നെയ്യാറ്റിൻകര: വടകോട് തേരികുന്നിൽ വീട്ടിൽ എം. നാരായണൻ നായർ (87, വിമുക്തഭടൻ) നിര്യാതനായി. ഭാര്യ: ആനന്ദവല്ലിഅമ്മ. മക്കൾ: ചന്ദ്രശേഖരൻ നായർ, പരേതനായ മന്മദൻനായർ, മുരളീധരൻനായർ, പരേതനായ ശശിധരൻനായർ. മരുമക്കൾ: ഗൗരികുമാരിഅമ്മ, അജിത. ഫോൺ: 9400458573.