കഴക്കൂട്ടം: ചന്തവിള സൈനിക സ്കൂൾ പുതുവൽ പുത്തൻവീട്ടിൽ ശശിധരന്റെ (ചാർളി) ഭാര്യ ശ്യാമള (65) നിര്യാതയായി. മക്കൾ: ബിന്ദു, വിനിജ, തങ്കച്ചി. മരുമക്കൾ: ബാലാജി, പ്രശാന്ത്, ജോസ്. ഫോൺ: 9645100220.