lel

 

ഉൗരൂട്ടമ്പലം: പ്ളാവിള പള്ളിവിള വീട്ടിൽ പരേതനായ ദാസയ്യന്റെ ഭാര്യ എ. ലീല (74) നിര്യാതയായി. മക്കൾ: പ്രഭജ, ഗിരിജ, വിജയൻ, അജന്ത (ഗവ. എച്ച്.എസ്. കണ്ടല). മരുമക്കൾ: എഡിസൻ, സൈലസ്, ലീല, ശശികുമാർ (കെ.എസ്.ആർ.ടി.സി). പ്രാർത്ഥന: നാളെ 4ന്.