sukumaran-nair11

 

വട്ടപ്പാറ: വേങ്കോട് ചെട്ടിവിള പി.കെ.പി. ഹൗസിൽ സുകുമാരൻ നായർ (66) നിര്യാതനായി. ഭാര്യ: അംബാലികാ ദേവി. മക്കൾ: സോജു, സൈജു, സാജൻ. മരുമക്കൾ: അശ്വതി, ആതിര, സൂര്യ. സഞ്ചയനം 18ന് രാവിലെ 8.30ന്. ഫോ:9497760108.