പിരപ്പൻകോട് : കിഴക്കേപനവിള വീട്ടിൽ പരേതനായ ഡി.തങ്കപ്പൻ പിള്ളയുടെ ഭാര്യ വസന്തകുമാരി (60) നിര്യാതയായി. മക്കൾ: രാജീവ് (മാണിക്കൽ പഞ്ചായത്ത്) ,നിഷ. മരുമക്കൾ: പ്രശാന്ത് കുമാർ (ഇന്ത്യൻ കോഫി ഹൗസ്),അശ്വതി . സഞ്ചയനം വ്യാഴം രാവിലെ 8.30 ന്.