വെഞ്ഞാറമൂട് : നാഗരുകുഴി നയനത്തിൽ തുളസീധരൻ നായർ (54 ) ഹൃദയാഘാതത്തെ തുടർന്ന് ബഹ്റൈനിൽ നിര്യാതനായി.മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു. ഭാര്യ: ഉമാദേവി.ആർ. മക്കൾ: അനൂപ്,അനന്തു. സഞ്ചയനം: 18ന് രാവിലെ 9 മണിക്ക്.