h

കിളിമാനൂർ: നഗരൂർ നെടുമ്പറമ്പ് ആലുവിള വീട്ടിൽ ജനാർദ്ദനൻ ( 75 റിട്ട: പോസ്റ്റ്മാൻ വടശേരി ക്കോണം) നിര്യാതനായി. ഭാര്യ ലളിത. മക്കൾ :റോജകുമാരി , ശ്രീജ , പരേതനായ ജോയ് കുമാർ . സഞ്ചയനം വ്യാഴാഴ്ച്ച രാവിലെ 8 ന്.