കിളിമാനൂർ : വലിയ കട്ടയ്ക്കാൽ അജിത് ഭവനിൽ രവിന്ദ്രൻ നായർ ( റിട്ട: സി.റ്റി.സി.ആർ.ഐ , 74) നിര്യാതനായി.ഭാര്യ ശാമള. മക്കൾ: അനിത, അജിത് കുമാർ. മരുമക്കൾ: മോഹനൻ നായർ, അശ്വതി, സഞ്ചയനം. ഞായർ രാവിലെ ഒൻപതിന്.