yours-today

മേടം : ചുമതലകൾ അന്യരെ ഏല്പിക്കരുത്. സാമ്പത്തിക വിഭാഗത്തിൽ ശ്രദ്ധിക്കും. വ്യവസ്ഥകൾ പാലിക്കും.

ഇടവം : ലക്ഷ്യപ്രാപ്തി നേടും. ചുമതലകൾ ചെയ്തുതീർക്കും. അനുകൂല സാഹചര്യം വന്നുചേരും.

മിഥുനം : കീർത്തി വർദ്ധിക്കും. ആരോഗ്യം തൃപ്തികരമായിരിക്കും. സഹകരണ മനോഭാവം ഉണ്ടാകും.

കർക്കടകം : മനസ്സമാധാനമുണ്ടാകും. പുതിയ പ്രവർത്തനങ്ങൾ. ചർച്ചകളിൽ വിജയം.

ചിങ്ങം : നിശ്ചയദാർഡ്യമുണ്ടാകും. അനുകൂല സാഹചര്യങ്ങൾ. വിട്ടുവീഴ്ചാമനോഭാവം.

കന്നി : തർക്കങ്ങൾ പരിഹരിക്കും. പരിശീലനത്തിന് തയ്യാറാകും. സഹജമായ കഴിവുകൾ പ്രകടിപ്പിക്കും.

തുലാം : ആവശ്യങ്ങൾ പരിഗണിക്കും. സദ്ചിന്തകൾ വർദ്ധിക്കും. സജ്ജന സംസർഗം.

വൃശ്ചികം : പുതിയ കർമ്മപദ്ധതികൾ. പ്രശസ്തി വർദ്ധിക്കും. അഹംഭാവം ഉപേക്ഷിക്കും.

ധനു:: ഭൂരിപക്ഷ അഭിപ്രായം സ്വീകരിക്കും. ആത്മസംതൃപ്തിയുണ്ടാകും. ശുഭാപ്തിവിശ്വാസം വർദ്ധിക്കും.

മകരം: പുതിയ പ്രവർത്തനമേഖല. ആത്മാഭിമാനം വർദ്ധിക്കും. സാമ്പത്തിക നേട്ടം.

കുംഭം: വ്യവസ്ഥകൾ പാലിക്കും. പുതിയ ഭരണസംവിധാനം. അവസരങ്ങൾ പ്രയോജനപ്പെടുത്തും.

മീനം : സഹപ്രവർത്തകരുടെ സഹകരണം. ബന്ധുക്കൾ വിരുന്നുവരും. മത്സരങ്ങളിൽ വിജയം.