മാറനല്ലൂർ : മാധവ വി​ലാസത്തി​ൽ പി​. മാധവൻപി​ള്ള (90) നി​ര്യാതയായി​. ഭാര്യ : ഗംഗാധരി​ അമ്മ. മക്കൾ : രാമചന്ദ്രൻ നായർ, വി​ജയകുമാരൻ നായർ, മണി​കണ്ഠൻ നായർ, സതീഷ് കുമാർ, അനിൽകുമാർ. മരുമക്കൾ : ജലജകുമാരി​, ശ്രീകല, കലാദേവി​, ശാന്തി​പ്രി​യ, പരേതയായ രഞ്ജി​നി​. സഞ്ചയനം ഞായർ രാവി​ലെ 8.30ന്.