k-mohanachandrakurup

വർക്കല: കോവൂർ ഭദ്രദീപത്തിൽ കെ.മോഹനചന്ദ്രക്കുറുപ്പ് (76, റിട്ട. എ.എ. വിദ്യാഭ്യാസ വകുപ്പ്) നിര്യാതനായി. കോവൂർ എൻ എസ് എസ് കരയോഗം പ്രസിഡന്റായിരുന്നു. ഭാര്യ: രാധാമണിഅമ്മ, മക്കൾ: ലിജിൻ കെ മോഹൻ, സലാസ് കെ മോഹൻ, പരേതയായ ദീപ കെ മോഹൻ. മരുമക്കൾ: സ്മിത, സുജ. സംസ്ക്കാരം ഇന്ന് രാവിലെ 10മണിക്ക്.