dfgdghj

ഉദിയൻകുളങ്ങര: ആറയൂർ പുന്നത്താനത്തു വീട്ടിൽ പരേതനായ കെ.മാധവൻ നായരുടെ ഭാര്യ പി.സുമതിഅമ്മ(84) നിര്യാതയായി . മക്കൾ : എസ്.ലതിക, എസ്.മല്ലിക. മരുമക്കൾ: ആർ .ചന്ദ്രശേഖരൻ നായർ, എസ്.ശാന്തകുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ ഒൻപതിന്.