cx

നെയ്യാറ്റിൻകര: അരുമാനൂർ പനവിളാകം എസ്.ആർ ഗാർഡനിൽ അബ്രഹാം ബാബുവിന്റെ ഭാര്യ ലിസി ഡാർളി (70) നിര്യാതയായി. മക്കൾ: റീഷാറാണി (പോസ്റ്റൽ വകുപ്പ് ), ഷെറിൻ റോയി (ഹെൽത്ത് ഇൻസ്പെക്ടർ ). മരുമക്കൾ: സലിൽ ജോസ് (ഫോറസ്റ്റ് റെയിഞ്ച് ഓഫീസർ) ,അജറോയി (സ്റ്റാഫ് നഴ്സ് ) . പ്രാർത്ഥന വെള്ളി രാവിലെ 9 ന്.