ആറ്റിങ്ങൽ: പുരവൂർ പനയത്തറ വീട്ടിൽ പരേതനായ സുബ്രമണ്യം ചെട്ടിയാരുടെ ഭാര്യ രാജമ്മാൾ (85 ) നിര്യാതയായി .മക്കൾ:വിജയമ്മ ,പ്രസന്ന,പുഷ്പ്പ,രാജീവ് (ആർ.എസ്.എർത്ത് മൂവേഴ്‌സ് ,ചെറുവള്ളിമുക്ക് ) മരുമക്കൾ:മുരുകൻ,വിജയൻ,സുനി,രമ്യ ,പരേതനായ പുഷ്പാംഗദൻ . സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8 .30 ന് ഫോൺ:9349420645