കഴക്കൂട്ടം: കിഴക്കുംഭാഗം നേതാജിലെയ്ൻ ശിവനഗർ 61ൽ ആമിന മൻസിലിൽ പരേതനായ മുഹമ്മദ്സാലിയുടെ ഭാര്യ നബീസാബീവി(75)നിര്യാതയായി. മക്കൾ:മാഹീൻ,നുസൈബ,സബിത,അഷ്റഫ്,നിസാർ. മരുമക്കൾ: അൻസിയ,ഷാഹുൽഹമീദ്,നവാസ്,നസീമ.