നെടുമങ്ങാട് : വേങ്കവിള ചിറയിൻകോണം റോഡരികത്തുവീട്ടിൽ പരേതനായ ശ്രീധരൻറെ ഭാര്യ പി.രാജമ്മ (82) നിര്യാതയായി. മക്കൾ : പരേതനായ സുരേന്ദ്രൻ,കമലമ്മ (റിട്ട.സെയിൽടാക്സ്), വിമലമ്മ,പ്രബലചന്ദ്രൻ (അസി.എക്സിക്യു്ട്ടീവ് എഞ്ചിനിയർ പി.ഡബ്ലിയു.ഡി).മരുമക്കൾ : പരേതയായ വനജം,വിജയമോഹനൻ, വിജയകുമാർ,അനിതകുമാരി.