പൂന്തുറ : ആലുകാട് വെട്ടരി​കത്ത് വീട്ടി​ൽ രത്നോൽഭവൻ (83) നി​ര്യാതനായി​. ഭാര്യ : പരേതയായ ഓമനയമ്മ. മക്കൾ : പ്രേംരാജ് (ടീച്ചേഴ്സ് ട്രെയി​നിംഗ് കോളേജ്, തൈക്കാട്), രാജേശ്വരി​. മരുമക്കൾ : ബീന, പരേതനായ തങ്കനാഥൻ. സഞ്ചയനം ഞായർ രാവിലെ 9ന്.