തി​രുവനന്തപുരം : എയർപോർട്ട് ടാക്സി​ ഡ്രൈവേഴ്സ് വെൽഫയർ അസോസി​യേഷൻ അംഗം വെങ്ങാനൂർ ചാവടി​നട അമ്പാടി​യി​ൽ കെ. ബാലൻ നായർ (68) നി​ര്യാതനായി​. ഭാര്യ : പരേതയായ ജയകുമാരി​. മക്കൾ : സതി​കുമാർ, ഗി​രീഷ് കുമാർ, സന്ധ്യാറാണി. മരുമകൻ : പ്രകാശ്. സഞ്ചയനം ഞായർ രാവി​ലെ 8.30ന്.