sajth-

പുന്നയ്ക്കാട്: നൈനാൻകോണം എസ്.എസ്.ഭവനിൽ പരേതനായ ചന്ദ്രശേഖരൻ നായരുടെയും ലതകുമാരിയുടെയും മകൻ സജിത് ചന്ദ്രൻ (26) നിര്യാതനായി. സഹോദരൻ സജീവ് ചന്ദ്രൻ.സഞ്ചയനം : വ്യാഴം രാവിലെ 8.30 മണിക്ക്