ആറ്റിങ്ങൽ: മാമം പറയത്തുകോണം പുത്തൻ വീട്ടിൽ പരേതനായ ഗോപാലകൃഷ്ണൻ നായരുടെ ഭാര്യ സരസ്വതി അമ്മ( 70) നിര്യാതയായി. മക്കൾ: രവികുമാർ, ശ്രീലത, രാമചന്ദ്രൻ നായർ, ശ്രീജ. മരുമക്കൾ: ലത, മധുസൂദനൻ നായർ, ജയകുമാർ. സംസ്കാരം ഇന്ന് രാവിലെ 9 ന്. ഫോൺ: 9526335094.