atl16of

ആറ്റിങ്ങൽ:അവനവഞ്ചേരി കരുപ്പൂര് വീട്ടിൽ കെ.ചെല്ലപ്പൻ( 78)​ നിര്യാതനായി. ഭാര്യ: പരേതയായ ആനന്ദവല്ലി. മക്കൾ: അനിൽകുമാർ,​ സുരേഷ്. മരുമക്കൾ: സിന്ധു,​ നിഷ. സഞ്ചയനം 19 ന് രാവിലെ 8 ന്.