മഠത്തിക്കോണം : പട്ടകുളം കൃഷ്ണവിലാസത്തിൽ ജയകുമാറിന്റെ ഭാര്യ കെ. ലളിത (61) നിര്യാതയായി. മക്കൾ : ശ്രീദേവി, ഗോപകുമാർ. മരുമക്കൾ : രാജേഷ്, അജിത. സഞ്ചയനം : ഞായറാഴ്ച രാവിലെ 8.30 ന്.