കുറ്റിച്ചൽ : കുറ്റിച്ചൽ കല്ലറതോട്ടം എസ്.എസ്. മൻസിൽ പരേതനായ സൈനുലാബ്ദീന്റെ ഭാര്യ സൈനബാ ബീവി (70) നിര്യാതയായി. മക്കൾ : അഡ്വ. ഷാനവാസ്, കുറ്റിച്ചൽ ഷമീം (എൽ.ജെ.ഡി ജില്ലാ സെക്രട്ടറി), ഷാജഹാൻ (സൗദി).