കാഞ്ഞിരംകുളം : ചാണി ഏൻജൽസിൽ ടി.എം. മാർഗരറ്റ് സലീലം ഏൻജൽ (63, റിട്ട. ജൂനിയർ സൂപ്രണ്ട്, ക്രിസ്റ്റ്യൻ കോളേജ് കാട്ടാക്കട) നിര്യാതയായി. ഭർത്താവ് : ഡബ്ളിയു.വാട്സൺ (റിട്ട. അസിസ്റ്റന്റ് എൻജിനിയർ ഭൂജല വകുപ്പ്). മക്കൾ : അനുപ ഡബ്ളിയു.ഏൻജൽ, അമൃത ഡബ്ളിയു.ഏൻജൽ. മരുമക്കൾ : വി.എസ്. പ്രതാപ് (എസ്.ബി.ഐ ചൊവ്വര ബ്രാഞ്ച്), സൈനു എസ്. ഡേവി (സീമൻസ്). പ്രാർത്ഥന 21 ന് വൈകിട്ട് 3 ന്.