പാപ്പനംകോട് : വിശ്വംഭരൻ റോഡിൽ എസ്.എൻ. നഗർ വലിയ കിഴക്കേവിള വീട്ടിൽ എൻ. വിക്രമൻ (57) നിര്യാതനായി. ഭാര്യ ശുഭകുമാരി. മകൾ കാർത്തിക. സഞ്ചയനം 18 ന് രാവിലെ 8 മണിക്ക്.