കുറ്റിയാണി : പുത്തൻവിള വീട്ടിൽ പരേതനായ ആർ. ബാലൻ പിള്ളയുടെ ഭാര്യ ബി. ഭാനുമതി അമ്മ (97) നിര്യാതയായി. മക്കൾ : സുകുമാരൻ നായർ, രവീന്ദ്രൻ നായർ, ശശിധരൻ നായർ, മോഹനൻ, അനിൽകുമാർ. മരുമക്കൾ : വസന്തകുമാരി, ജയകുമാരി, ലതാകുമാരി, ശ്രീകലാ ദേവി. സഞ്ചയനം : 21 ന് രാവിലെ 8.30 ന്.