കള്ളിക്കാട് : മൈലക്കര തോപ്പിൻകാല പീസ് ലാന്റിൽ ശങ്കരൻ നാടാർ (95) നിര്യാതനായി. ഭാര്യ പരേതയായ പുഷ്പബായി. മക്കൾ : ബേബി, ഓമന, യേശുദാസൻ (ബാലജനസഖ്യം കോഡിനേറ്റർ), ലാലി, ഷീല. മരുമക്കൾ : ഡേവിഡ്സൺ, രാജപ്പൻ, ലില്ലീദാസ്, ജസ്റ്റിൻ ധർമ്മരാജ്, സുതൻ. പ്രാർത്ഥന ശനിയാഴ്ച രാവിലെ 9 ന്.