നെടുമങ്ങാട് : പനവൂർ കൊല്ല വടക്കേക്കോണത്ത് ശ്രീവിശാഖത്തിൽ എൻ.അപ്പുക്കുട്ടൻ നായർ (81) നിര്യാതനായി.ഭാര്യ : സുശീല.മക്കൾ : അജിതകുമാരി,സുകുമാരൻ നായർ,ജയകുമാരി.മരുമക്കൾ : ഗോപകുമാരൻ നായർ,അനിൽ കുമാരൻ നായർ.സഞ്ചയനം 21 ന് രാവിലെ ഒമ്പതിന്.