shajahan

ചിറയിൻകീഴ്: വക്കം അറവീട്ടിൽ എ.ഷാജഹാൻ (70) നിര്യാതനായി. ഭാര്യ : നസീമ. മക്കൾ: നിഷ (സിവിൽ സപ്ലൈസ് ), സമീർ (അബുദാബി), സമീന (എസ്.ബി.ഐ). മരുമക്കൾ: ഹുവൈസ് (സെക്രട്ടറിയേറ്റ്), ഫൈസി (ദുബായ്), നൗഫിയ.