ചിറയിൻകീഴ് : അഞ്ചുതെങ്ങ് നെടുങ്ങണ്ട ചെറിയകോവിൽത്തോട്ടം വീട്ടിൽ പരേതനായ വാസുദേവന്റെ ഭാര്യ അംബുജാക്ഷി (86) നിര്യാതയായി. മക്കൾ: ഇന്ദിര, മണിലാൽ, രമണൻ, ലില്ലി, രമേശൻ. മരുമക്കൾ: മോഹൻ ദാസ്, സീന, ശ്രീല, ബാലാജി.