തിരുവനന്തപുരം : ചിറമുക്ക് കൈലാസത്തിൽ പി. ചന്ദ്രശേഖരൻ നായർ (76) നിര്യാതനായി. ഭാര്യ രത്നമ്മ. മക്കൾ : മിനി. കെ.ആർ (എൽ.പി.എസ്.സി, വലിയമല), മീര. കെ.ആർ (തുഞ്ചൻ സ്മാരക പബ്ളിക് സ്കൂൾ), മനോജ്. സി ( തിരുവാതിര ഫോട്ടോസ്). മരുമക്കൾ : കെ.പി. കൃഷ്ണകുമാർ (ദൂരദർശൻ കേന്ദ്ര ), പത്മകുമാർ (ടി.ആർ.ഡി.പി. ഡൽഹി), അനിത (തിരുവാതിര ബ്യൂട്ടി പാർലർ). സഞ്ചയനം : 21 ന് രാവിലെ 9 ന്.