പേരൂർക്കട: എൻ.സി.സി റോഡ് (ജി.എസ്.എസ്.എൻ.ആർ.എ 157) വിജയ ഭവനിൽ പരേതനായ കെ.കെ. പരമേശ്വരൻ പിള്ള (റിട്ട. അക്കൗണ്ട്സ് ഓഫീസർ, ഏജീസ് ഓഫീസ്)യുടെ ഭാര്യ ജി. സരോജിനി പിള്ള (86) നിര്യാതയായി. മക്കൾ : പരേതനായ പി. ശശികുമാർ (റിട്ട. മാനേജർ, എസ്.ബി.ടി), പി. രാജൻ, പി. വിജയകുമാർ (റിട്ട. അഡി. സെക്രട്ടറി, പൊതുഭരണവകുപ്പ്), എസ്. ലീലാകുമാരി. മരുമക്കൾ : ജയശ്രീ, രമാദേവി, ശ്രീവത്സല, മുരളീമോഹൻ. സംസ്കാരം ഇന്ന് രാവിലെ 11 ന് ശാന്തികവാടത്തിൽ.