തിരുവനന്തപുരം : പുന്നപുരം ഇടവാമഠം ലെയിൻ തിരുവോണത്തിൽ ജി.ആർ. നായരുടെ (റിട്ട. എയർഫോഴ്സ്) ഭാര്യ വിജയാ രാധാകൃഷ്ണൻ (83) നിര്യാതയായി. മക്കൾ : റിട്ട. കേണൽ ആർ.പി. നായർ, അയിഷ നായർ (റിട്ട. എസ്.ബി.ടി), ഡോ. മിനി നായർ (റിട്ട. മത്സ്യഫെഡ്). മരുമക്കൾ : ഇന്ദിരാനായർ, ഗോപിനാഥൻ (റിട്ട. എയർഫോഴ്സ്), ഡോ. മുരളീധരൻ നായർ (റിട്ട. സീനിയർ സയന്റിസ്റ്റ്, സെസ്). സംസ്കാരം ഇന്ന് ശാന്തികവാടത്തിൽ. ഫോൺ: 9388623067.