ബാലരാമപുരം: കോട്ടുകാൽ വട്ടവിള പ്രവീൺ സദനത്തിൽ പീതാംബരൻ (58) നിര്യാതനായി .ഭാര്യ ഉഷ. മക്കൾ: പ്രീജ, പ്രീജു ,പ്രവീൺ. മരുമക്കൾ: അനി, ചിഞ്ചു നിഷ.പ്രാർത്ഥന 18 ന് രാവിലെ 8 മണിക്ക് .