കുറ്റിച്ചൽ : പരുത്തിപ്പള്ളി ആര്യഭവൻ കുന്നുംപുറത്ത് വീട്ടിൽ ജനാർദ്ദനൻ നായർ (71) നിര്യാതനായി. ഭാര്യ: ശ്യാമള. മക്കൾ: ശ്രീലത, ശ്രീലേഖ. മരുമക്കൾ: വേണുഗോപാൽ, മണികണ്ഠൻ. സഞ്ചയനം: 22ന് രാവിലെ 9ന്.