തിരുവനന്തപുരം : കുന്നുംപുറം ആയുർവേദ കോളേജ് വെസ്റ്റ് ലെയിൻ ദിവാകരമന്ദിരത്തിൽ പരേതനായ എൻ. ദിവാകരൻ നായരുടെ ഭാര്യ ചിന്നമ്മ (87) നിര്യാതയായി. മക്കൾ: മീനാക്ഷി മുരളീധരൻ, വിജയലക്ഷ്മി, പ്രേംകുമാർ (എൻജി., മസ്കറ്റ്), ഡോ. നന്ദകുമാർ (റിട്ട. പ്രൊഫ. യൂണിവേഴ്സിറ്റി കോളേജ്). മരുമക്കൾ: ഡോ.മുരളീധരൻ പിള്ള, മുരളീധരൻപിള്ള, ഗൗരി. സംസ്കാരം ഇന്നു രാവിലെ 11.30ന് ശാന്തികവാടത്തിൽ.