അമ്പലപ്പുഴ :പുന്നപ്ര വടക്ക് പഞ്ചായത്ത് ഒൻപതാം വാർഡ് വെട്ടിയാപറമ്പ് ഭാസ്കരന്റെ ഭാര്യ പത്മാവതി (67) നിര്യാതയായി . മക്കൾ :ബൈജു ,ബിജു ,ഷിബു. മരുമക്കൾ :കവിത ,റീന ,ആനന്ദൻ. സംസ്ക്കാരം ഇന്ന് വീട്ടുവളപ്പിൽ