കഴക്കൂട്ടം :സുനിൽഭവൻ, മൈത്രിനഗർ-15 ൽ ജി. സത്യൻ (76) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കൾ: സാജൻ സത്യൻ, സുനിൽ സത്യൻ. മരുമക്കൾ: സിമി സാജൻ, രമ്യ സുനിൽ. സഞ്ചയനം: 21ന് രാവിലെ 8.30ന്.