r-somarajan

വർക്കല: ജനാർദ്ദനപുരം സന്നിധി ഗ്രാമം തേജസ്സിൽ ആർ.സോമരാജൻ (59) നിര്യാതനായി. ഭാര്യ: ശശികല. മകൻ: അമയ്.