വർക്കല: കെടാകുളം കൂരവിളവീട്ടിൽ പരേതനായ വാസുദേവന്റെ ഭാര്യ ദമയന്തി (68, പ്ലാവിളവീട് തച്ചൻകോണം ) ഹൈദരാബാദിൽ നിര്യാതയായി. മക്കൾ: കെ.വി.പ്രസാദ്, കെ.വി.പ്രകാശ്, കെ.വി.സുരേഷ്, കെ.വി.ഗണേഷ്.