ആമച്ചൽ: കാഞ്ഞിരംവിളാകത്ത് വീട്ടിൽ പി.അബ്ദുൾ സലാം(84) നിര്യാതനായി. ഭാര്യ സൈനബാബീവി. മക്കൾ: പരേതയായ നസീമാബീവി, എ.നസീർ(കെ.എസ്.ആർ.ടി.സി.), എ.ബഷീർ (എ.എസ്.ഒ. മാതൃഭൂമി ), നദീറാബീവി. മരുമക്കൾ : മുഹമ്മദ്ബഷീർ, ലൈലാബീവി(നിയമ വകുപ്പ്), കെ.എസ്.സൗമ്യ(കൃഷി വകുപ്പ്), ബദറുദ്ദീൻ (ട്രൈബ്യൂണൽ, വഞ്ചിയൂർ ).