ആര്യനാട് : പറണ്ടോട് സബീർ മൺസിൽ എം.എസ്.മാഹീൻ(54)നിര്യാതനായി. ആർ.എസ്.പി.തൊളികോട് ലോക്കൽ കമ്മിറ്റി സെക്രട്ടറി,അരുവിക്കര മണ്ഡലം കമ്മിറ്റി അംഗം, ചുമട്ടു തൊഴിലാളി ഫെഡറേഷൻ യു.ടി.യു.സി.സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരിന്നു.ഭാര്യ: ഖുറേഷൃ ബീവി .മക്കൾ: സബീർ , ഷാലിമ .മരുമക്കൾ: സിദ്ദിഖ്,ആമിന.