ചിറയിൻകീഴ്: പെരുങ്ങുഴി നാലുമുക്ക് പാലയ്ക്കൽ വിശാഖത്തിൽ തുളസീധരന്റെ ഭാര്യ സുജാത (64) നിര്യാതയായി. മക്കൾ: സുനിത (ഓഫീസ് അസിസ്റ്റന്റ്, എസ്.എൻ.ഡി.പി യോഗം ചിറയിൻകീഴ് യൂണിയൻ), സുജ. മരുമക്കൾ: അനിൽകുമാർ, ജയൻ. സഞ്ചയനം: വ്യാഴം രാവിലെ 8.30ന്.