lekshmanan

നെടുമങ്ങാട്: കരിക്കുഴി നെല്ലിക്കുന്നിൽ കരിവിളാകത്തുവീട്ടിൽ ലക്ഷ്മണൻനായർ(62)നിര്യാതനായി.ഭാര്യ:രമണികുമാരി.
മക്കൾ:രോഹിണി,അജയൻ,വിജയൻ.സഞ്ചയനം 22ന് 9മണിക്ക് .