ചിറയിൻകീഴ്: അഴൂർ ഭഗവതി ക്ഷേത്രത്തിന് സമീപം ബി.എസ് നിവാസിൽ ബാബുവിന്റെ ഭാര്യ സുപ്രഭ (55) നിര്യാതയായി. മക്കൾ: ആതിര, ആരതി. മരുമകൻ: ശ്രീജിത്ത്.