മാറനല്ലൂർ : ചീനിവിള ജെ.എസ്. സദനത്തിൽ സരോജം (59) നിര്യാതയായി.ഭർത്താവ്: ജനാർദ്ദനൻ.(കണ്ടല സർവീസ് സഹകരണ ബാങ്ക് ബോർഡ് മുൻ മെമ്പർ, മാറനല്ലൂർ പഞ്ചായത്ത് മുൻ മെമ്പർ, മാറനല്ലൂർ ക്ഷീരബോർഡ് മെമ്പർ). മക്കൾ: സന്ധ്യാറാണി, പ്രദീപ് കുമാർ, ഷൈൻ. മരുമക്കൾ: സുരേഷ് കുമാർ, ശ്രീദേവി. സഞ്ചയനം : 22ന് രാവിലെ 9ന്.