muralee
m

പേരൂർക്കട: കുടപ്പനക്കുന്ന് പേരാപ്പൂര് പി.ആർ.എ - ഡി - 9 -ൽ കെ.മുരളീധരൻ പിള്ള (69) നിര്യാതനായി.ഭാര്യ കമലമ്മ.മക്കൾ: ഷീന, ഷീജ, പ്രിയ.മരുമക്കൾ: രാജേഷ് ഡി. നായർ, ജി.പ്രതീപ്, ശ്രീകാന്ത് (സബ് ഇൻസ്പെക്ടർ, കരമന സ്റ്റേഷൻ) .