കാരേറ്റ് : ജാസ്മിൻ കോട്ടേജിൽ വിൽസൻ (82, റിട്ട. ഡെപ്യൂട്ടി തഹസിൽദാർ) നിര്യാതനായി. അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കാരോട് മണ്ഡലം സെക്രട്ടറിയായും സമീപകാലത്ത് കാരേറ്റ് (സി.പി എം) ബ്രാഞ്ച് സെക്രട്ടറിയായും പെൻഷൻ യൂണിയൻ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ : പരേതയായ ലീല (റിട്ട. പോസ്റ്റ് മിസ്ട്രസ്). മക്കൾ : സാം മത്യാസ്, ജാസ്മിൻ തങ്കം, ഹണിമോൻ. മരുമക്കൾ