കാലടി : ടി. 50/39 (12) തിരുവാതിര വീട്ടിൽ പരേതനായ അറുമുഖത്തിന്റെ മകൻ ജയന്തൻ (42, ഡി.എം.ഒ ഒാഫീസ്) നിര്യാതനായി. അമ്മ: തങ്കമ്മ. ഭാര്യ: സിജ . മക്കൾ: ഗൗരി, ദുഷികേശ്. സഹോദരങ്ങൾ: ബാബു (ഖത്തർ), ജയൻ (ബാങ്ക് ഒഫ് ഇന്ത്യ). സഞ്ചയനം: 23ന് രാവിലെ 8ന്.