കോവളം : വലിയകുളത്തിൽകര ശ്യാമളാലയത്തിൽ കെ. സുരേന്ദ്രൻ (രാജൻ) (57) നിര്യാതനായി. ഭാര്യ: ശ്യാമള. മക്കൾ: സുകന്യ, സുമേഷ് , സൂരജ് . മരുമക്കൾ: സുരേഷ്, ഷൈനി സുമേഷ് . സംസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് ശാന്തി കവാടത്തിൽ. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 9 ന്. ഫോൺ: 9496047540.